Sunday, January 22, 2012


തീര്ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്
നിന്ന് നാം സൃഷ്ടിച്ചിരിക്ക
ുന്നു.പിന്നീട് ഒരു ബീജമായിക്കൊണ്ട്
‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്
വെച്ചു.പിന്നെ ആ ബീജത്തെ നാം ഒരു
ഭ്രൂണമായി രൂപപ്പെടുത്തി.
അനന്തരം ആ ഭ്രൂണത്തെ നാം ഒരു
മാംസപിണ്ഡമായി രൂപപ്പെടുത്തി.
തുടര്ന്ന് നം ആ
മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി.
എന്നിട്ട്
നാം അസ്ഥികൂടത്തെ മാംസം കൊണ്ട്
പൊതിഞ്ഞു. പിന്നീട് മറ്റൊരു
സൃഷ്ടിയായി നാം അവനെ വളര്ത്തിയെടുത്തു.
അപ്പോള് ഏറ്റവും നല്ല
സൃഷ്ടികര്ത്താവായ അല്ലാഹു
അനുഗ്രഹപൂര്ണ്ണനായിരിക്കുന്നു.പിന്നീട്
തീര്ച്ചയായും നിങ്ങള് അതിനു
ശേഷം മരിക്കുന്നവരാകുന്നു.
(23:12-15)

No comments:

Post a Comment